BBA Orientation Programme 2026: Foundation for Academic Excellence and Professional Development.

MBA ADMISSION-CLOSING SOON

BBA ADMISSION 2026 OPEN

KIRF RANKING 2025

PLACEMENT-MBA 2024 ADMISSION

Dr Anna Celine E J

Ms Sheethal Vijayan Rema

Mr Jithin Jacob Varghese

Ms Saima V M

MBA Admission 2026

യൂണിയൻ ക്രിസ്ത്യൻ കോളേജ് (ഓട്ടോണോമസ്) ആലുവയിൽ 2026- 28 അക്കാദമി വർഷത്തിലേക്കുള്ള എംബിഎ പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിരുദം നേടിയവർക്കും, KMAT പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്കും, ഫൈൻലിയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂവും ഫെബ്രുവരി 28, 2026 ശനിയാഴ്ച രാവിലെ 9.30 മുതൽ കോളേജിൽ നടക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 7025207349,8089603360, www.mba.uccimt.edu.in

WhatsApp
Open Chat
Bot Avatar

Admission Assistant

● Online

This Assistant uses structured rules to prevent misinformation. Developed by Ariankalayil Niasudeen Mohammed Nazim